illegal
തിങ്കളാഴ്അപകടംനടന്ന ബാങ്ക് ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് നിർമ്മിച്ചകെട്ടിടം

അങ്കമാലി: റോഡ് അപകടസാദ്ധ്യത ഏറിയ സ്ഥലങ്ങളെ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കാൻ ഉടൻ യോഗം ചേരുമെന്നു റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. നഗരസഭ, പൊലീസ്, ആർ.ടി.എ,വ്യാപാരികൾ തുടങ്ങിയവർ ഉൾപ്പെടുന്ന യോഗമാണ് ചേരുക. ബാങ്ക് ജംഗ്ഷനിൽ 2 മുറികളാണ് റോഡിലേക്കു കയറി നിൽക്കുന്നത്. ഇതിൽ ഒരു മുറിയുടെ ഉടമയുമായി ഫോണിൽ സംസാരിച്ചതിനെ തുടർന്ന് കെട്ടിടം പൊളിക്കാമെന്നു സമ്മതിച്ചതായി എം.എൽ.എ അറിയിച്ചു.