കൊച്ചി: കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ (ബുധൻ) രാവിലെ പത്തു മുതൽ ഒരു മണി വരെ ആശുപത്രിയിൽ വച്ച് അസ്ഥിബലക്ഷയ നിർണയ ക്യാമ്പ് നടത്തുന്നു. എല്ലിന്റെ ബലനിർണ്ണയം നടത്തുന്നതിന് ആവശ്യമായ ബി.എം.ഡി (ബോൺ മിനറൽ ഡെൻസിറ്റി )ടെസ്റ്റ് സൗജന്യമായി ചെയ്യുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 0484 2206972, 2206073