maidili-75

വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡംഗം ചെറായി എട്ടുതെങ്ങിൽ ബാബുവിന്റെ ഭാര്യ മൈഥിലി (75) നിര്യാതയായി. മക്കൾ: വിനോജ്, ധന്യ. മരുമക്കൾ: ബാബു, അശ്വതി.