അങ്കമാലി: തുറവൂർ പാറേക്കാട്ടിൽ പരേതനായ വിൻസണിന്റെ മകൻ ജോസഫ് (19) നിര്യാതനായി. പുളിയനം ഹയർ സെക്കൻഡറി സ്‌കൂൾ ഫ്‌ളസ്ടു വിദ്യാർത്ഥിയാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. അമ്മ: ഡെയ്‌സി. സഹോദരി: മരിയ.