valsa-63

അങ്കമാലി: കിടങ്ങൂർ പനഞ്ചിയ്ക്കൽ വത്സ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കിടങ്ങൂർ എസ്.എൻ.ഡി.പി. ശാന്തിനിലയത്തിൽ. മക്കൾ: സിനി, സുമി, സുമേഷ് (കോബൽകോ എൻജിനിയറിംഗ് വർക്‌സ്, കിടങ്ങൂർ). മരുമക്കൾ: ജോഷി (ഗ്രീൻസ് സൂപ്പർമാർക്കറ്റ്, കിടങ്ങൂർ), അനിൽ (അഗ്രോ ഇൻഡസ്, എറണാകുളം), രമ്യ.