കൊച്ചി: പനമ്പള്ളിനഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് സീനിയർ അദ്ധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് വ്യാഴാഴ്ച രാവിലെ 11 ന് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.