reliance
കെ.എം.എ സായാഹ്ന പ്രഭാഷണത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് റിഫൈനറി ബിസിനസ് പ്രസിഡന്റ് പി. രാഘവേന്ദ്രൻ സംസാരിക്കുന്നു. എൽ. നിർമ്മല, ജിബു പോൾ, ബിബു പുന്നൂരാൻ എന്നിവർ സമീപം.

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച സായാഹ്‌ന പ്രഭാഷണത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് റിഫൈനറി ബിസിനസ് പ്രസിഡന്റ് പി. രാഘവേന്ദ്രൻ പങ്കെടുത്തു.

കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ. നിർമ്മല സ്വാഗതവും ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു.