കൊച്ചി : വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ക്യാമ്പ് നാളെ (വ്യാഴം) മുതൽ ഓഫീസിൽ നടക്കും. 28ന് (വാർഡ് 1, 16, 17), 29ന് (വാർഡ് 2), 30ന് (വാർഡ് 3,4) , ഡിസംബർ 2ന് (വാർഡ് 5,6), 3ന് (വാർഡ് 7,8), 4ന് (വാർഡ് 9,10), 5ന് (വാർഡ് 11,13), 6ന് (വാർഡ് 12), 7ന് (വാർഡ് 14,15).