പറവൂർ : നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൺ സൻസ്ഥാൻ വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം നൽകാൻ താത്പര്യവും അടിസ്ഥാന സൗകര്യവുമുള്ള സംഘടനകൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ യോഗം 29ന് സൻസ്ഥാൻ നോർത്ത് പറവൂർ ഓഫീസിൽ നടക്കും. ഫോൺ: 94460 72450.