മൂവാറ്റുപുഴ: 110 കെ വി സബ് സ്റ്റേഷനിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മൂവാറ്റുപുഴ സബ് സ്റ്റേഷന്റെ കീഴിൽ വരുന്ന 11 കെ വി നിരപ്പ് ഫീഡർ, കീഴില്ലം ഫീഡർ, എന്നിവയിൽ നിന്നുള്ള വെെദ്യുതി വിതരണം ഇന്ന് രാവിലെ 8 മുതൽ വെെകിട്ട് 5 വരെ മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.