വൈപ്പിൻ: കുഴുപ്പിള്ളി സെന്റ് ഗ്രിഗോറിയോസ് യു.പി സ്‌കൂളിൽ 1975 - 76ൽ ഏഴാം ക്ലാസിൽ പഠിച്ചിരുന്ന പൂർവ വിദ്യാർത്ഥി സംഗമം സ്മൃതി @ ഫിഫ്റ്റി എന്ന പേരിൽജനുവരി 12 ന് ആഘോഷിക്കാൻ പൂർവ വിദ്യാർത്ഥി സംഘടന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംഘാടകസമിതി ഭാരവാഹികളായി വി.പി. വിശ്വൻ (പ്രസിഡന്റ്), ജീസൻ വർഗീസ് (സെക്രട്ടറി), കെ.പി. ബോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഫോൺ: 9349864936.