ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : യൂസഫലി കേച്ചേരി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ചെമ്മീൻബാബു അനുസ്മരണം വെെകീട്ട് 6. ന്

നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : രാമഗീതാ ക്ളാസും ഭഗവദ്ഗീതാ ക്ളാസും വെെകീട്ട് 6 ന്

എറണാകുളം ടൗൺ ഹാൾ : ബി.എം.എസ്.സ്ഥാപകൻ ദത്തോപാത്ത് ഠേംഗ്ഡിജി ജന്മശതാബ്ദി ആഘോഷസമിതി ഉദ്ഘാടനം - കെ.കെ.വിജയകുമാർ വെെകീട്ട് 4 ന്

എറണാകുളം എ.എെ.ബി.ഇ.എ ഹാൾ : പി.ടി. ഭാസ്കര പണിക്കർ ബാലശാസ്ത്ര ജില്ലാസമ്മേളനം രാവ്ലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ

പള്ളിമുക്ക് തിയോസോഫിക്കൽ സൊസെെറ്റി : പ്രഭാഷണം - ജെ.കൃഷ്ണമൂർത്തിയുടെ തത്ത്വങ്ങൾ വെെകീട്ട് 5.30 ന്

ഡർബാർ ഹാൾ ഇ ഗ്യാലറി : സത്യപാലിന്റെ ചിത്രപ്രദർശനം. രാവിലെ 10 മുതൽ.

കാക്കനാട് ജില്ലാ വ്യവസായ കേന്ദ്രം ഓഫീസ് : സംരംഭകത്വ വികസന പരിശീലന പരിപാടി രജിസ്ട്രേഷൻ വെെകീട്ട് 5 വരെ