മട്ടാഞ്ചേരി സെക്‌ഷൻ: കേമ്പിരി, മാന്തറ, ശാന്തിനഗർ, കേച്ചേരി, അജന്ത റോഡ്, എൽ.ജി.പൈ, പാടശേരി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 11 വരെയും പറവാനുക്ക്, മങ്ങാട്ട്മുക്ക്, കപ്പലണ്ടിമുക്ക്, ഇല്ലിക്കൽ, ചക്കാമഠം, ജ്യുടൗൺ, കിളിക്കാർ, പള്ളം ബസാർ റോഡ്, ആനവാതിൽ, ഡബ്ല്യു ആൻഡ് സി ഹോസ്പിറ്റൽ പരിസരം, കൂവപ്പാടം, വിക്ടോബ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 5 വരെയും
തൃക്കാക്കര സെക്‌ഷൻ: നവോദയ, മില്ലുംപടി, തെങ്ങോട് വായനശാല, ബി കോളനി, സെന്റ് ജൂഡ്, മനക്കക്കടവ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: മാതൃഭൂമി മഞ്ഞുമണി ലോക്കൽ ഓഫീസ്, കൊട്ടുവടിമുക്ക് വരെയും മേപ്പടിക്കുന്ന് പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്‌ഷൻ: സെന്റ് തോമസ് സ്‌കൂൾ, ചാക്കോള, മട്ടമേൽ എന്നിവിടങ്ങളിൽ പരിസരങ്ങളിലും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ