ആലുവ: പട്ടേരിപ്പുറം സവിത ഭവനിൽ അജിത്കുമാർ (59) നിര്യാതനായി. ജനാർദ്ദനന്റെയും സവിതാദേവിയുടെയും മകനാണ്. ഭാര്യ: ജയശ്രീ (നാട്ടിക ചെമ്പിപറമ്പിൽ കുടുംബാംഗം). മക്കൾ: കിരൺകൃഷ്ണ (അമ്മു), വിഷ്ണപ്രിയ (കിങ്ങിണി).