പട്ടിമറ്റം : വൈദ്യുത സെക്ഷന് കീഴിൽ കോട്ടമല ,പുളിഞ്ചുവട് , പടപ്പറമ്പ് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും