തൃക്കാക്കര: അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ ജനറൽ സർജറി തലവൻ കാക്കനാട് തേനംകോടത്ത് വീട്ടിൽ (നോയൽ പാം ഡെയ്ൽ) ഡോ. ചെറിയാൻ ജോസഫ് (58) നിര്യാതനായി. ഭാര്യ: ഡോ. തെരേസ ചെറിയാൻ. മക്കൾ ഈവ ചെറിയാൻ (രാജഗിരി എൻജിനിയറിംഗ് കോളേജ്), ജോസഫ് ചെറിയാൻ (ഇൻഫോസിസ് തിരുവനന്തപുരം), മിഷെൽ ചെറിയാൻ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഏലൂർ സെന്റ് അനസ് പള്ളിയിൽ.