നെടുമ്പാശേരി: അകപ്പറമ്പ് മേയ്ക്കാവ് കരയിൽ അരീയ്ക്കൽ വീട്ടിൽ (ചക്കരയകത്തൂട്ട്) മേരി തര്യൻ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: എബ്രാഹം, റെഞ്ചിറ്റ്, ടോമി, ഉഷ. മരുമക്കൾ: ഏല്യാമ്മ, സൂസൻ, മിനി, സലിം.