ആലുവ: ഏലൂക്കര കാട്ടുകണ്ടതിൽ പള്ളത്ത് വീട്ടിൽ കെ.കെ. ഹംസ (74) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഷീജ, ഷിഹാബ്. മരുമകൻ: ഷറഫ്.