പനങ്ങാട്:കെ.ബി.എ.സി.സാംസ്കാരിക സംഘടനയുടെ ആദ്യകാല പ്രസിഡന്റ് പളളിപ്പാട്പി.കെ.മുരളീധരമേനോനെ കെ.ബി.എ.സി.സാംസ്കാരിക സംഘടനയുടെപ്രവർത്തകർ അനുസ്മരിച്ചു.ക്ളബ്ബ് പ്രവർത്തകരായ വി.എൻ.സുകുമാരൻ,എം.കെ.മോഹനൻ,കെ.കെ.മണിയപ്പൻ,സി.വി.ഗോപിനാഥ് വി.പി.പ്രകാശൻ,ജോസ് വർക്കി തുടങ്ങിയവർ പ്രസംഗിച്ചു..