തൃപ്പൂണിത്തുറ: എരൂർ സഹൃദയ റോഡിൽ പണ്ടാത്ത് വീട്ടിൽ ശങ്കരപ്പിള്ള (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പത്മാശങ്കർ. മക്കൾ: ഹരിശങ്കർ, അഞ്ജന.