pennamma-79

പള്ളുരുത്തി: പെരുമ്പടപ്പ് കുട്ടത്തിപ്പറമ്പിൽ പെണ്ണമ്മ (മറിയം - 79) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് പെരുമ്പടപ്പ് സാന്റാക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: തങ്കമ്മ, മേഴ്‌സി, സ്റ്റെല്ല, ജോളി, ആന്റണി, ബിന്ദു. മരുമക്കൾ: ജോസി, കുഞ്ഞുകുഞ്ഞ്, മാർട്ടിൻ, വിജി, ജോജി.