കൊച്ചി: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് കളമശേരി കാമ്പസിൽ കൗൺസിലിംഗ് ആൻഡ് സൈക്കോതെറാപ്പി കോഴ്സ് തുടങ്ങുന്നു. ഏതു വിഷയത്തിൽ ബിരുദമുള്ളവർക്കും ഈ കോഴ്സിൽ പങ്കെടുക്കാം. മൂന്നു ബാച്ചുകളിലായി 29,30 ഡിസംബർ 14,15ഫെബ്രുവരി 20,21,22 തിയതികളിൽ നടക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനം തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് rajagiri.edu സന്ദർശിക്കുക. ഫോൺ: 0484 -2911111,2555564