ആലുവ: തോട്ടയ്ക്കാട്ടുകര മണിയപ്പിള്ളി വീട്ടിൽ എം.പി.കുട്ടപ്പൻ (79 - റിട്ട. എച്ച്.വി.എസ്., കെ.എസ്.ആർ.ടി.സി.) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തോട്ടയ്ക്കാട്ടുകാര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. കെ.എസ്.ആർ.ടി.സി സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.എസ്.ആർ.ടി.സി ആലുവ സ്റ്റാഫ് സഹകരണസംഘം ആദ്യകാല പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കൾ: വിനോദ് (കെ.എസ്.ആർ.ടി.സി), ശ്യാംകുമാർ, ചിന്ത, മായ. മരുമക്കൾ: ഗീത, ശ്രീജ, രാധാകൃഷ്ണൻ (എസ്.ഐ., ക്രൈംബ്രാഞ്ച് ), ഹരിലാൽ (ഗൾഫ് )