കൊച്ചി: എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ ഡിസംബർ 2 മുതൽ 12 വരെ വൈകിട്ട് 6 മുതൽ 8 വരെ ഛാന്ദോഗ്യോപനിഷത്
പ്രഭാഷണ പരമ്പര നടത്തുന്നു. സ്വാമി ചിദാനന്ദപുരിയാണ് ആചാര്യൻ.