unit
വ്യാപാരി വ്യവസായി ഏകോപന സമിതി ഐരാപുരം യൂണി​റ്റ് ഓഫീസ് മേഖല പ്രസിഡണ്ട് ജോസ് കുര്യാക്കോസ് ഉദ്ഘാനം ചെയ്യുന്നു

കോലഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി ഐരാപുരം യൂണി​റ്റ് ഓഫീസ് മേഖല പ്രസിഡണ്ട് ജോസ് കുര്യാക്കോസ് ഉദ്ഘാടനംചയ്തു. മേഖല സെക്രട്ടറി എം.എൻ രമണൻ, ട്രഷറർ മോഹനൻ, യൂണി​റ്റ് പ്രസിഡന്റ് കെ.പി പൗലോസ്, സെക്രട്ടറി എം.ആർ ജയരാജ്, വൈസ് പ്രസിഡന്റ് ഇ കെ സദാശിവൻ എന്നിവർ സംസാരിച്ചു.