court

 ഒന്നാം പ്രതി: മൻസീദ് എന്ന ഒമർ അൽ ഹിന്ദി

ശിക്ഷ: 14 വർഷം കഠിന തടവ്, 15,000 രൂപ പിഴ

വകുപ്പും ശിക്ഷയും:

യു.എ.പി.എ വകുപ്പ് 17 - 10 വർഷം കഠിന തടവ്, 5,000 രൂപ പിഴ

വകുപ്പ് 18 - 14 വർഷം കഠിന തടവ്, 5,000 രൂപ പിഴ

18 ബി - 10 വർഷം കഠിന തടവ്, 5,000 രൂപ പിഴ

38, 39, 40 വകുപ്പുകൾ: ഏഴു വർഷം വീതം കഠിന തടവ്

ഐ.പി.സി 120 ബി: പ്രത്യേക ശിക്ഷയില്ല.

 രണ്ടാം പ്രതി: യൂനുസ് എന്ന സ്വാലിഹ് മുഹമ്മദ് :

ശിക്ഷ: 10 വർഷം കഠിന തടവ്, 15,000 രൂപ പിഴ

വകുപ്പും ശിക്ഷയും:

യു.എ.പി.എ 17 - ഏഴു വർഷം കഠിന തടവ്, 5,000 രൂപ പിഴ

18 - 10 വർഷം കഠിന തടവ്, 5,000 രൂപ പിഴ

18 ബി - ഏഴു വർഷം കഠിന തടവ്, 5,000 രൂപ പിഴ

38,39,40 വകുപ്പുകൾ: അഞ്ചു വർഷം വീതം കഠിനതടവ്

ഐ.പി.സി 120 ബി - പ്രത്യേക ശിക്ഷയില്ല

 മൂന്നാം പ്രതി: അബു ബഷീർ എന്ന റാഷിദ് അലി

ശിക്ഷ: ഏഴു വർഷം കഠിന തടവ്, 15,000 രൂപ പിഴ

യു.എ.പി.എ വകുപ്പ് 17: അഞ്ചു വർഷം കഠിന തടവ്, 5,000 രൂപ പിഴ

18 - ഏഴു വർഷം കഠിന തടവ്, 5,000 രൂപ പിഴ

18 ബി - അഞ്ച് വർഷം കഠിന തടവ്, 5,000 രൂപ പിഴ

38,39,40 വകുപ്പുകൾ: നാലു വർഷം വീതം കഠിന തടവ്

ഐ.പി.സി 120 ബി: പ്രത്യേക ശിക്ഷയില്ല.

നാലാം പ്രതി: റംഷാദ് നാങ്കീലൻ

ശിക്ഷ: മൂന്നു വർഷം കഠിന തടവ്, 25,000 രൂപ പിഴ

യു.എ.പി.എ 38 - മൂന്നു വർഷം കഠിന തടവ്

39 - മൂന്നു വർഷം കഠിന തടവ്

ഐ.പി.സി 120 ബി - മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും

 അഞ്ചാം പ്രതി സഫ്‌വാൻ

ശിക്ഷ: എട്ടു വർഷം കഠിന തടവ്, 10,000 രൂപ പിഴ

യു.എ. പി.എ 18 - എട്ടു വർഷം കഠിന തടവ്

18 ബി - ആറു വർഷം കഠിന തടവ്, 5,000 രൂപ പിഴ

38, 39 - നാലു വർഷം വീതം കഠിന തടവ്

ഐ.പി.സി 120 ബി - പ്രത്യേക ശിക്ഷയില്ല

 എട്ടാം പ്രതി: പി.കെ. മൊയ്നുദ്ദീൻ

ശിക്ഷ: മൂന്നു വർഷം കഠിന തടവ്, 50,000 രൂപ പിഴ

യു.എ.പി.എ 38 - മൂന്നു വർഷം കഠിന തടവ്

39 - മൂന്നു വർഷം കഠിന തടവ്

40 - മൂന്നു വർഷം കഠിന തടവ്, 50,000 രൂപ പിഴ

ഐ.പി.സി 120 ബി - മൂന്നു വർഷം കഠിന തടവ്

കുറ്റങ്ങൾ ഇങ്ങനെ :

യു.എ.പി.എ 17 - തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടു ശേഖരിക്കൽ

യു.എ. പി.എ 18 - തീവ്രവാദ ഗൂഢാലോചന

യു.എ.പി.എ 18 ബി - തീവ്രവാദ റിക്രൂട്ടിംഗ്

യു.എ.പി.എ 38 - തീവ്രവാദ സംഘടനയുമായി ചേർന്നു പ്രവർത്തിക്കുക

യു.എ.പി.എ 39 - തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ

യു.എ.പി.എ 40 - തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം

ഐ.പി.സി 120 ബി - ഗൂഢാലോചന