കൊച്ചി: ഭരണഘടനയുടെ എഴുപതാമത് വാർഷികം കേരളാ ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. കേരളാ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ എം.എൻ.ഗിരി, ജനറൽ സെക്രട്ടറി വി.ഡി.മജീന്ദ്രൻ, സുരേഷ് വർമ്മ, അഭിലാഷ് തോപ്പിൽ, മുഹമ്മദ് റാവുത്തർ, രേണുക മേനോൻ, സീമ വിശ്വനാഥ്, ജോർജ്ജ് മാത്യു തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.