റോട്ടറി ക്ളബ് ഡിസ്ട്രിക്ട് 3201 നടപ്പാക്കുന്ന റെസ്പോൺസിബിൾ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തമ്മനം നളന്ദ പബ്ളിക് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ റോട്ടറി ഗവർണർ ആർ. മാധവ്ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്നു. ഗുരുദേവ എഡ്യൂക്കേഷണൽ ട്രസ്റ്റ് പ്രസിഡന്റ് ഇ. ചന്ദ്രസേനൻ, റോട്ടറി പ‌്രോജക്ട് ജില്ലാ അദ്ധ്യക്ഷൻ ബി. ബാലഗോപാൽ, റോട്ടറി അസിസ്റ്റന്റ് ഗവർണർ നൈനാൻ ജോൺ, നളന്ദ സ്കൂൾ പ്രിൻസിപ്പൽ എൻ.പി. കവിത എന്നിവർ സമീപം