തൃക്കളത്തൂർ: ആത്രശേരിമന പരേതനായ അഡ്വ. അഗ്‌നിശർമൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (86) നിര്യാതയായി. പിറവം പനമിറ്റംമന കുടുംബാംഗമാണ്. മക്കൾ: ഡോ. ഭവദാസൻ നമ്പൂതിരി, ഡോ. ശങ്കരനാരായണൻ നമ്പൂതിരി, ശ്രീദേവി അന്തർജനം , നീലി അന്തർജനം (ഇരുവരും റിട്ട. അദ്ധ്യാപികമാർ). മരുമക്കൾ: സ്മിത അന്തർജനം (തെക്കേപ്പാട്ടുമന, ഷൊർണൂർ), ഡോ. ശ്രീജ അന്തർജനം (കണ്ണമ്പിള്ളിമന, കൊരട്ടി), ഹരിദത്തൻ നമ്പൂതിരി (കൂറ്റമ്പിള്ളി മന, ഇരിങ്ങാലക്കുട), നാരായണൻ നമ്പൂതിരി (മുൻ ഗുരുവായൂർ മേൽശാന്തി, മുണ്ടയൂർമന, പേരാമംഗലം)