അങ്കമാലി : പങ്കാളിത്ത പെൻഷൻ സ്‌കീമിൽപ്പെട്ടവരുടെ സംഘടനയായ സ്റ്റേറ്റ് എംപ്ലോയീസ് കളക്ടീവ് കേരളയുടെ ആലുവ താലൂക്ക് സമ്മേളനം ഇന്ന് വൈകിട്ട് 3ന് അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സംസ്ഥാന പ്രസിഡന്റ് ഷാഹിദ് റഫീഖ് ഉദ്ഘാടനം ചെയ്യും.