p-p-avarachan
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മുടക്കുഴ യൂണിറ്റ്.ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ മുടക്കുഴ യൂണിറ്റ് ഐഎൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എൻ.വി. വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.എം.ഒ. റഫേൽ, കോര വറുഗീസ്, ജോഷി തോമസ്, ജോയി പോൾ,എം.വി. പോളച്ചൻ,ഗണപതി ആചാരി,റോയി പോൾ,പി.വി.ശ്യാമള എന്നിവർ പ്രസംഗിച്ചു.