കൊച്ചി : വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് ലൈബ്രറിയിൽ സാഹിത്യ ആസ്വാദന കൂട്ടായ്മയിൽ മധുരം മലയാളം എന്ന വിഷയത്തിൽ ചർച്ച നടത്തി. സി.പി. രഘുനാഥ് വിഷയം അവതരിപ്പിച്ചു. വി.ഐ. സലിം, തോമസ് പൊക്കാമറ്റം, ടി.പി. സാജു, രഘുനാഥ്, അമൃത, മോഹനൻ, എം.ജി. അരവിന്ദാക്ഷൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.