കൊച്ചി: പൊതുമേഖല സ്ഥാപനമായ ബി.പി.സി.എൽ വിൽക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ടി.യു.സി.ഐ (ട്രേഡ് യൂണിയൻ സെന്റർ ഒഫ് ഇന്ത്യ)യുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 11 ന് കേന്ദ്രമന്ത്രി യുടെകോലം പ്രതീകാത്മകമായി കത്തിക്കും. സംസ്ഥാന സെക്രട്ടറി അഡ്വ.ടി.ബി.മിനി ഉദ്‌ഘാടനം ചെയ്യും.