ചോറ്റാനിക്കര: ആമ്പല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആമ്പല്ലൂർ കവല, പഴയ പഞ്ചായത്ത്, പുതിയ പഞ്ചായത്ത്, കൂട്ടേക്കാവ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനിയർ അറിയിച്ചു