കൊച്ചി: വേഡ്പ്രസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വയർ അടിസ്ഥാനമാക്കിയുള്ള 'വേഡ്ക്യാമ്പിന്റെ' മൂന്നാമത്തെ അന്തർദേശീയ സമ്മേളനം കുസാറ്റിൽ ഡിസംബർ ഒന്നിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ നെബു ജോൺ, ഹരിശങ്കർ, അജിത്ത്, തുടങ്ങിയവർ പങ്കെടുത്തു.