വൈപ്പിൻ: നായരമ്പലം കിഴക്കഞ്ചേരി കമലാക്ഷി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: ശശി, ബാബു, സജീവ്, ഐഷ, ഉഷ, ഗീത. മരുമക്കൾ: സുമ, ഷൈല, മായ, സോമൻ, വേണു, രാധാകൃഷ്ണൻ.