ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : വിചാരോത്സവം - ഉപനിഷത്തിലെ ഭൗതീക ചിന്തകൾ പ്രഭാഷണം - ഡോ.വി. വസന്തകുമാരി വെെകീട്ട് 6. ന്
നെട്ടേപ്പാടം ചിൻമയമിഷൻ സെന്റർ : രാമഗീതാ ക്ളാസും ഭഗവദ്ഗീതാ ക്ളാസും വെെകീട്ട് 6 ന്
ലെ മെറിഡിയൻ ഹോട്ടൽ കൊച്ചി : അക്വാബെ - 2019 ബ്ളൂ ഇക്കോണമി കോൺഫറൻസ് ഉദ്ഘാടനം - മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രാവിലെ 10 ന് വിവിധ സെഷനുകൾ രാവിലെ 11 മുതൽ