പറവൂർ : ഇടുക്കിയിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള എറണാകുളം ജില്ലാ ടീമുകളെ പ്രഖ്യാപിച്ചു.

• പുരുഷ ടീം : വിബിൻ എം. ജോർജ്, എസ്. ജിതിൻ, പി. രോഹിത്, കിരൺ ഫിലിപ്പ്, ടി.ആർ. സേതു, റിജാസ് മുഹമ്മദ്, എറിൻ വർഗ്ഗീസ്, അബ്ദുൾ റഹിം, രാഹുൽ ശിവജി, ബിനോ തോമസ്, കെ.ജെ. ജിഷ്ണു, എസ്.എ. ബിൻ. കോച്ച് :കെ.ഐ. യൂസഫ്. മാനേജർ : കെ.പി. തോമസ്.

വനിത ടീം : ഹർഷ ഹരീഷ്, എൻ.ആർ. അക്ഷര, പി.കെ. അനഘ, സോന എസ്. കുമാർ, ഷിയോന ബാബു, ആതിര ഷിബു, എം. വർഷ, നീതു ഡൊമനിക്ക്, എസ്. റോമിയോ, പി. രാജശ്രീ, എം.എസ്. അതിര, എൻ. വർഷ. കോച്ച് : ടി.വി. വിപിൻ. മാനേജർ : പി.ആർ. സിന്ധു.