കൊച്ചി: മുംബയ് അന്ധേരി വെസ്റ്റ് ആനന്ത് അപ്പാർട്ട്മെന്റ്സ് ബി 7ൽ ആർ.ബി.ഐ റിട്ട. എക്സിക്യുട്ടീവ് ഡയറക്ടർ ജെ. രാധാകൃഷ്ണ പ്രഭു (83) നിര്യാതനായി. സംസ്കാരം മുംബയിൽ നടത്തി. ഭാര്യ: പരേതയായ സൂര്യകല. മക്കൾ: ആർ. രാമചന്ദ്രപ്രഭു, ആർ. നാഗരാജപ്രഭു. മരുമക്കൾ: അനുരാധ, രാധിക.