അങ്കമാലി : കാര്യവിചാര സദസിന്റെ സംവാദത്തിൽ ഇന്ന് വൈകിട്ട് 6 ന് നിർമ്മൽജ്യോതി കോളേജിൽ നടക്കും. ടോൾ പ്ലാസകൾ ഫാസ്റ്റ് ടാഗ് ആകുമ്പോൾ ഉപഭോക്താവിന്റെ വിധേയത്വം എന്നവിഷയം ചർച്ച ചെയ്യും. ഫ്ളോറകൾച്ചർ സൊസൈറ്റി എറണാകുളം ജില്ലാ പ്രസിഡന്റ് സാജുപോൾ വിഷയം അവതരിപ്പിക്കും.