പെരുമ്പാവൂർ: കൂവപ്പടി റോഡ് തൊടാപ്പറമ്പ് കവലയിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഇന്ന് ഗതാഗതം നിരോധിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.