മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയിൽ നിന്നും സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്കായി മസ്റ്ററിംഗ് ക്യാമ്പുകൾ. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കില്ല. നവംബർ 30 ജെ.ബി. സ്‌ക്കൂൾ , വാഴപ്പിള്ളി 26,27,28 വാർഡുകൾ, ഡിസംബർ 1 ഇലാഹിയ സ്‌ക്കൂൾ 1,3,4,6 വാർഡുകൾ, 2 ന് വനിത സെന്റർ 5,8 വാർഡുകൾ, 3ന് ഹെൽത്ത് സെന്റർ, മണിയംകുളം 11,12,13 വാർഡുകൾ, 3ന് കുര്യമലകമ്മ്യൂണിറ്റി ഹാൾ 24,25 വാർഡുകൾ, 4ന് കുഴിമറ്റം അംഗൻവാടി 14,22 വാർഡുകൾ, 4ന് മുത്തൂക്കാസ് വയൗമിത്രം ക്യാമ്പ് 9,10 വാർഡുകൾ, 5ന് പേട്ട, അംഗൻവാടി15,16,17 വാർഡുകൾ, 6 ന് മോഡൽ ഹൈസ്‌കൂൾ18,19,20,21 വാർഡുകൾ, 7ന് എൻ.എസ്.എസ് അംഗൻവാടി 2,7 വാർഡുകൾ . രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് പ്രവർത്തന സമയം
പ്രവര്‍ത്തന സമയം : രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെ