തേവക്കൽ സെക്‌ഷൻ: ഭാരതമാത കോളേജ്, ജഡ്ജിമുക്ക്, തൃക്കാക്കര അമ്പലം പൈപ്പ് ലൈൻ റോഡ്, ഉണി ച്ചിറ, ഇഞ്ചിപ്പറമ്പ്, മുണ്ടൻപാലം, പുതുശേരിമല, തച്ചൻവേലിമല, മണലിമുക്ക്, പൊന്നംകുടം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്‌ഷൻ: പൊന്നാരിമംഗലം, മുളവുകാട്, ബോൾഗാട്ടി, വല്ലാർപാടം, പനമ്പുകാട്, രാമൻതുരു ത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ കൈതവേലി വരെ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെ
പനങ്ങാട് സെക്‌ഷൻ: ഒല്ലാരിറോഡ്, ജനത റോഡ്, കാമോത്ത്, നടുത്തുരു ത്തി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
വൈറ്റില സെക്‌ഷൻ: ചമ്പക്കര മുതൽ പേട്ട പാലം വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായും ഉച്ച കഴിഞ്ഞ് പുർണമായും