അദ്ധ്യാപകഭവൻ: ബി.എസ്.എൻ.എൽ പെൻഷൻ കൺവെൻഷൻ.രാവിലെ 10 ന്

ജനറൽ ഹോസ്പിറ്റൽ: കാൻസർ രോഗികൾക്കുള്ള സൗജന്യ മരുന്ന് വിതരണം. രാവിലെ 11 ന്

ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന വിവേക ചൂഡാമണി ക്ളാസ്. രാവിലെ 10 ന്

വൈ.എം.സി.എ, ചിറ്റൂർ റോഡ്. ജില്ല ഇന്റർസ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ്. രാവിലെ 8.30 ന്

ടൗൺഹാൾ: ജസ്റ്റിസ് പി.കെ.,ഷംസുദ്ദിന്റെ ആത്മകഥ ഓർമ്മയിലെ വസന്തങ്ങൾ പ്രകാശനം.രാവിലെ 11 ന്

എറണാകുളത്തപ്പൻ ഹാൾ: അന്താരാഷ്‌ട്ര പുസ്തകോത്സവം. ഉദ്‌ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.വൈകിട്ട് 4 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ആകാശവാണി കൊച്ചി സ്വരക്കൂട്ട് അവതരിപ്പിക്കുന്ന പരിപാടികൾ. വൈകിട്ട് 6 ന്