പോത്താനിക്കാട്: കടവൂർ എരപ്പനാൽ ലീല (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജിജിമോൾ, ജാമോൾ, ജയമോൾ, ടിജോ. മരുമക്കൾ: രാജു, പ്രദീപ്, രാജു, ലേഖ.