nkmuhammadh

കൊച്ചി : കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിൽ റീഗൽ ഫ്ലാറ്റിൽ താമസിക്കുന്ന കൊടുങ്ങല്ലൂർ അഴീക്കോട് നമ്പൂരിമഠത്തിൽ (ചെട്ടിടെപറമ്പിൽ) എൻ.കെ. മുഹമ്മദ് (81) നിര്യാതനായി. കബറടക്കം ഇന്നു രാവിലെ 10.30 ന് പൊന്നുരുന്നി (തമ്മനം) ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ : ജുമൈല. മക്കൾ : സുനിൽ മുഹമ്മദ്, സുധീർ മുഹമ്മദ്, സമീർ മുഹമ്മദ്, സൗമില ഷഫീഖ്. മരുമക്കൾ : സുഫാന, ഷഹീന, മുംതാസ്.