കളമശേരി: യൂണിവേഴ്‌സിറ്റി കോളനിയിൽ ഓലിക്കുഴിമുകൾ വീട്ടിൽ കെ. വള്ളോൻ (94) നിര്യാതനായി. ഭാര്യ: പരേതയായ കുറുമ്പ. മക്കൾ: വള്ളി, ഉണ്ണിക്കൃഷ്ണൻ (റിട്ട. മുൻസിഫ് കോടതി ഉദ്യോഗസ്ഥൻ), കുഞ്ഞുമോൾ, ശിവദാസൻ, പ്രദീപൻ, ഉദയകുമാരി (എറണാകുളം ജനറൽ ആശുപത്രി). മരുമക്കൾ: പരേതനായ രാജൻ, കെ.ജെ. ക്ഷമ, പൊന്നൻ, ഇന്ദിര, മഞ്ജു, പരേതനായ സുബ്രഹ്മണ്യൻ.