sulekha-58

മുപ്പത്തടം: പേരെപറമ്പിൽ ബാവയുടെ ഭാര്യ സുലൈഖ (58) നിര്യാതയായി. മക്കൾ: നിസാർ, നസീമ. മരുമക്കൾ: റസാഖ്, ഷമീന.