കൊടുവഴങ്ങ: കാട്ടിൽപറമ്പിൽ (തോപ്പിൽ) കലേശൻ (71 - വൃന്ദാവൻ സാനിറ്ററീസ് ലൂർദ് സെന്റർ, ആലുവ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജുള. മക്കൾ: കിരൺ, കശ്മീര. മരുമകൾ: ലക്ഷ്മി.