sosamma-80

കോതമംഗലം: കോട്ടപ്പടി നാഗഞ്ചേരി താമരുകുടി ശേശാമ്മ (80) മകൻ ബേബിയുടെ വസതിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ. മറ്റുമക്കൾ: കുഞ്ഞ്, ജോയി, എൽദോ, ചിന്നമ്മ. മരുമക്കൾ: മേഴ്‌സി, ഷേർളി, ജിജി, മിനി, പൈലി.